Not only do these fruits taste wonderful, they are healthy low-calorie treats that are packed with vitamins. When choosing the perfect melon, it is important to make sure the melon has no bruises or discolorations, a smooth, slightly sunken and well rounded stem end, a sweet, musky aroma and a prominent, an evenly distributed corky we-pattern that is buff or a light tan color on either a green, yellow or gray background.
തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവരുണ്ടാവില്ല. ഇത്രയധികം സ്വാദും ഭംഗിയുമുള്ള പഴങ്ങള്‍ വളരെ ചുരുക്കം. ജ്യൂസ് ഉണ്ടാക്കിയും അല്ലാതെയും കഴിക്കാന്‍ ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തണ്ണിമത്തന്‍ പഴുത്തതാണോ മധുരമുണ്ടോ എന്നീ കാര്യങ്ങള്‍ മുന്‍കൂട്ടി തന്നെ അറിയാം. എന്നാല്‍ ചില കൃഷിക്കാര്‍ തന്നെ ഇതിനുള്ള ഉത്തരം നിങ്ങള്‍ക്ക് തരും. തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അത് നിങ്ങള്‍ക്ക് തണ്ണിമത്തന്‍ പഴുത്തതാണോ മധുരമുണ്ടോ എന്നെല്ലാം മുറിച്ച് നോക്കാതെ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് അവ എന്ന് നോക്കാം.